ജാനിക്കുട്ടി എന്ന കൊച്ചു പെണ്‍കുട്ടിയുടെ ജീവിത കഥ പറഞ്ഞ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ സീരിയലാണ് മഞ്ഞുരുകും കാലം. 517 എപ്പിസോഡുകള്‍ സംപ്രേക്ഷമം...